charamam

മലയിൻകീഴ് : മുക്കംപാലമൂട് കൂത്തക്കോട് വീട്ടിൽ (എം.എ.ആർ.എ-230)പൊന്നൂസിന്റെ ഭാര്യ പി.വസന്തകുമാരി(63)നിര്യാതയായി.മക്കൾ : രാജേഷ്,മിനിമോൾ.മരുമകൻ : വിജയകുമാർ.പ്രാർത്ഥന : ശനിയാഴ്ച വൈകുന്നേരം 4 ന്.