1

പൂവാർ: കഴിവൂർ കരിച്ചൽ ജെ.എസ് ഭവനിൽ ജസ്റ്റിൻ യേശുദാസ് (73, റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ ) നിര്യാതനായി.ഭാര്യ: ഷൈലജ കുമാരി. മകൻ: പരേതനായ ജിതിൻ യേശുദാസ്.

ഫോട്ടോ: ജസ്റ്റിൻ യേശുദാസ്