
വിഴിഞ്ഞം:വെങ്ങാനൂർ ചിറത്തല വിളാകം നന്മ റസിഡൻസ് 39 ൽ ശശിധരൻ. കെ (84) നിര്യാതനായി.ഭാര്യ ശാരദമണി. മക്കൾ: ഗിരീശൻ, രതീശൻ, നിരാല,ഷംജല.മരുമക്കൾ: സുരേഷ്,രാജേന്ദ്രൻ,സെലിൻ ഗിരീശൻ, ബിന്ദുരതീഷ്. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.