നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം കൂട്ടിലിക്കോണം ഊറ്റുകുഴി വീട്ടിൽ രതീഷ് കുമാർ (42, ആട്ടോ ഡ്രൈവർ) നിര്യാതനായി.ഭാര്യ: സൗമ്യ. മക്കൾ: കാവ്യ, കാർത്തിക്. പ്രാർത്ഥന ഞായറാഴ്ച്ച രാവിലെ 9 ന്.
ഫോട്ടോ: രതീഷ് കുമാർ.