sarada

വേറ്റിനാട് : മണ്ഡപം അനു ഭവനിൽ ശാരദ അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻപിള്ള, മക്കൾ: മണികണ്ഠൻ നായർ, ശരത്ത് ചന്ദ്രൻ, വത്സലകുമാരി, സതികുമാരി. മരുമക്കൾ : ബിന്ദു, ശ്രീപ്രിയ, രാധാകൃഷ്ണൻ, അനിൽകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.