chandra

കമലേശ്വരം : പയറ്റുക്കുപ്പം പി ആർ എ 124 അരിപ്പാടശ്ശേരി വീട്ടിൽ ചന്ദ്രബോസ് (74) നിര്യാതനായി.
ഭാര്യ : ലീല.മക്കൾ : കുമാർ, സനൽ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 മണിക്ക്