വട്ടിയൂർക്കാവ് : മേലത്തുമേലെ ത്യാഗിയിൽ എൻ.എം.ആർ.എ 9 ൽ ബി. സരോജം (ജയ, 73 ) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കരുണാകരൻ . മക്കൾ: ബിജി കെ.എസ്, ഹിരൺമയി കെ.എസ്, റിങ്കു കെ.എസ്. മരുമക്കൾ: രാജേഷ് ജി. കുമാർ (അബുദാബി), ഗിരിധർ വി.ആർ. (കോച്ച് കെ.എസ്.എസ്.സി). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന്.