
കൊല്ലം: തിരുമുല്ലവാരം ടി.ആർ.എ - 33 പൗർണമിയിൽ ബി. രാജന്റെ (റിട്ട. ജീവനക്കാരൻ, ജില്ലാ മജിസ്ട്രേറ്റ് കോടതി, കൊല്ലം) ഭാര്യ രമാദേവി (57, സർവേ ആൻഡ് ലാൻഡ് റെക്കാഡ്‌സ് റിട്ട. ഹെഡ് ഡ്രാഫ്ട്സ്മാൻ) നിര്യാതയായി. മകൾ: അതുല്യരാജ്. സഞ്ചയനം ജനുവരി 2ന് രാവിലെ 8 ന്.