sunilkumar

വിതുര:മരുതാമല അടിപറമ്പ് കാവുംമൂല തടത്തരികത്ത് വീട്ടിൽ കെ.സുനിൽകുമാർ (കുട്ടൻ, 47) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ:സൂര്യ,സൂരജ്. സഞ്ചയനം ജനുവരി 12ന് രാവിലെ 10ന്.