
ശിവഗിരി:തീർത്ഥാടനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പതി ആറ്റിങ്ങൽ യൂണിറ്റും ഗുരുധർമ്മ പ്രചരണസഭയും സംയുക്തമായി ശിവഗിരി പാഞ്ചജന്യം ഒാഡിറ്റോറിയത്തിൽ സൗജന്യഹോമിയോ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോക്ടർമാരായ ജയകുമാർ, വൃന്ദാചന്ദ്രൻ,അനിതാസോമൻ, അനഘ തുടങ്ങിയവർ പങ്കെടുത്തു.