
കുറ്റിച്ചൽ:ബഫർ സോൺ വിഷയത്തിൽ ജനവാസ മേഖല ഒവിവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റി കോട്ടൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രികുമാർ ഉദ്ഘാടനം ചെയ്തു.ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ,സി.ആർ.ഉദയകുമാർ,കോട്ടൂർ ഗിരീശൻ,എം.ഷംസുദ്ദിൻ,അഡ്വ.ആഷിർ,അഹമ്മദ്,ഗോവിന്ദൻകുട്ടി നായർ,പി.എസ്.വിജയൻ,വി.ജയകുമാർ.സി.ശശിധരൻ.ഡി.അനിൽകുമാർ,സുരേഷ് മിത്ര,കോട്ടൂർ റഹിം,മുഹമ്മദ് വിജി,മസൂദ് തുടങ്ങിയവർ സംസാരിച്ചു.