പാലോട്: നന്ദിയോട് കോണത്ത് വീട്ടിൽ (എസ്.ആർ ഭവൻ) പരേതനായ ശ്രീധരൻ മൈലക്കുഴിയുടെ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. മകൻ: രാജേന്ദ്രൻ, മരുമകൾ: സുമ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.