പോത്തൻകോട്: കൊയ്ത്തൂർക്കോണം നാറാണത്തു കോണം ലാൽ ഭവനിൽ മോഹനൻ (60) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രവീൺ ലാൽ, വിപിൻ ലാൽ. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.