p

കടയ്ക്കാവൂർ:കടയ്ക്കാവൂർ ഊട്ടുപറമ്പിന് സമീപം പ്ലാങ്ങൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സരളാദേവി (86) നിര്യാതയായി. മക്കൾ:സുമിതാദേവി, പരേതനായ സുനിൽ, സചേത. മരുമക്കൾ: സുരേഷ്, അനില, ശ്രീകുമാർ. സഞ്ചയനം 3ന് രാവിലെ 8.30ന്.