
ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് എം.ആർ ലെയ്ൻ ബി.പി നിവാസിൽ വി. ഭാസ്കരപിള്ള (79) പൂജപ്പുര കേശവദേവ് റോഡ് പ്രകാശ് നഗറിൽ നിര്യാതനായി. ഭാര്യ: പരേതയായ ലതാഭായി. മക്കൾ:സന്തോഷ് കുമാർ (ന്യൂസിലാൻഡ്, നിഷ.എൽ(കെയ്റ്റ്, പൂജപ്പുര). മരുമക്കൾ: സോണി ((ന്യൂസിലാൻഡ്),രാജശേഖരൻ (ആർ.ജി.സി.ബി).