gopala

മേലാറ്റുമൂഴി: തുലയിൽ പുത്തൻവിള വീട്ടിൽ ഗോപാലകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ:ഓമന. മക്കൾ: അനിൽകുമാർ, അജയകുമാർ, അജികുമാർ. മരുമക്കൾ: ശ്രീജ,ദിവ്യ,പ്രിജി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സ്വവസതിയിൽ.