പെരുങ്കടവിള : ഗൗരീശങ്കരത്തിൽ സന്തോഷ് കുമാറിന്റെ ഭാര്യ ഷീജ.എസ് (43) നിര്യാതയായി. മക്കൾ : ഗൗരീശങ്കർ മീനാക്ഷി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.