
വിതുര:ചേന്നൻപാറ ചിദംബരത്തിൽ പരേതനായ ചിദംബരൻ ആശാരിയുടെ ഭാര്യ ഡി.ചെല്ലമ്മ (89) നിര്യാതയായി.മക്കൾ: വൽസലകുമാരി, പരേതനായകൃഷ്ണൻകുട്ടിആശാരി, വാസുദേവൻആശാരി, പരേതയായവിജയകുമാരി, അംബികകുമാരി, ശാന്തപ്പൻ (ആർട്ടിസാൻസ് യൂണിയൻ വിതുരഏരിയാപ്രസിഡന്റ്), പത്മജ. മരുമക്കൾ: പരേതനായമനോഹരൻ ആശാരി, രാധാമണി, ഷീല, നാഗപ്പൻആശാരി, പരേതനായ മാധവൻആശാരി, ഗീത, സുരേന്ദ്രൻആശാരി (റിട്ട.ഡെപ്യൂട്ടിതഹസിൽദാർ).