sana

നെടുമങ്ങാട്:ആർഷവിദ്യാസമാജം സ്ഥാപകൻ കെ.ആർ.മനോജ് നയിക്കുന്ന സനാതന ധർമ്മ കേരള യാത്രയ്ക്ക് നെടുമങ്ങാട് കോയിക്കൽ ശിവക്ഷേത്രത്തിന് സമീപം സ്വീകരണം നൽകി.ആചാര്യശ്രീയുടെ നേതൃത്വത്തിൽ സനാതന ധർമ്മ ജാഗരണയജ്ഞത്തിന്റെ ഭാഗമാകമായി നടന്ന ആദ്ധ്യാത്മിക പ്രഭാഷണം പ്രൊഫ.ദേശീകം രഘുനാഥൻ ഉദ്ഘാടനം ചെയ്തു.ജി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.അജയകുമാർ,എസ്.നന്ദകുമാർഎന്നിവർ പങ്കെടുത്തു.വിവിധ സംഘടനകൾ ആചാര്യനെ ആദരിച്ചു.