sibi

മുരുക്കുംപുഴ:മുണ്ടയ്ക്കൽ ശ്രേയസ് ഭവനിൽ സജിയുടെ ഭാര്യ സിബിസജി(38)നിര്യാതയായി.മക്കൾ:അഖിൽ,അഖിത്ത്.സഞ്ചയനം:വ്യാഴം രാവിലെ 9ന്.