വിതുര:തൊളിക്കോട് തോട്ടുമുക്ക് എ.കെ.ആർ.മൻസിലിൽ വളവിൽ അബ്ദുൽഖരീം (77) നിര്യാതനായി. കബറടക്കം തൊളിക്കോട്ടൗൺജുമാമസ്ജിദ്കബർസ്ഥാനിൽ നടന്നു. ഭാര്യ:റഷീദാബീവി. മക്കൾ:നാസർ, പരേതനായ നജീം,നിസാം (ഗൾഫ്), നിസാർ. മരുമക്കൾ: സീന, സുലൈഖ, ഷെമീന.