maheswariamma

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡ് ചീതുവിളാകത്തു വീട്ടിൽ (കുന്നുംപുറം) പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ബി. മഹേശ്വരി അമ്മ (91) നിര്യാതയായി.മക്കൾ :എം .ശാന്ത കുമാരി,കെ .സദാശിവൻ നായർ (റിട്ട. കോളേജ് പ്രൊഫസർ ചെന്നൈ യൂണിവേഴ്സിറ്റി),കെ .ഗംഗാധരൻ നായർ,കെ .ശിവശങ്കരൻ നായർ (റിട്ട. സബ് ഇൻസ്പെക്ടർ ),എം. പ്രസന്ന കുമാരി,കെ .തുളസീധരൻ നായർ,കെ. രാജൻ.മരുമക്കൾ : എൻ ഗോപാലകൃഷ്ണ പിള്ള, എസ്. ഗീതാകുമാരി,ബി .അനിത കുമാരി, റ്റി .സരസ്വതി, എൻ .ശശിധരൻ നായർ, റ്റി.എസ്. രോഹിണി (അധ്യാപിക ) , എസ് .മിനി . സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.