velayudhan

വർക്കല: പുല്ലാന്നികോട് തുണ്ടുവിളവീട്ടിൽ പരേതരായ മാർത്താണ്ഡന്റെയും ഭാനുമതിയുടെയും മകൻ വേലായുധൻ (95) സിംഗപ്പൂരിൽ നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കൾ: സുരേഷ് കുമാർ, ഗായത്രിദേവി, രജിത, ഉഷ, സുനിത. സംസ്കാരം: ഇന്നുച്ചയ്ക്ക് 1.45ന് സിംഗപ്പൂരിൽ.