മലയിൻകീഴ് : കുഴിതാലംകോട് ശ്രീഭവനിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ ടി.ലീല(84)നിര്യാതയായി.മക്കൾ : ഗീതകുമാരി,ശ്രീകുമാരി,ശ്രീകല,പ്രീത.മരുമക്കൾ :ബാബു,സുധാകരൻ,ശ്രീകുമാർ,സതീശൻ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.