la

വാമനപുരം:ഇളമ്പ കോട്ടയത്ത് കോണം അതിർത്തി മുക്കിൽ പരേതനായ സഹദേവന്റെ ഭാര്യ ലളിത (83) നിര്യാതയായി. മക്കൾ : തുളസി, സുധ, ബാബു, സാബു .മരുമക്കൾ : രവീന്ദ്രൻ , ലിസി, ഷീബ, ആശ .