christin

വെള്ളറട:കൺവെൻഷൻ കഴിഞ്ഞ് മടങ്ങവെ യുവ വൈദികൻ ബൈക്കപകടത്തിൽ മരിച്ചു.ചെമ്പൂര് സി. എസ്.ഐ സഭാ വൈദീകനായ ക്രിസ്റ്റിൻ വി.ജോസ് (34)ആണ് മരിച്ചത്. 30ന് രാത്രിയിൽ മണ്ഡപത്തിൻകടവ് ജംഗ്ഷനടുത്തുവച്ചാണ് അപകടമുണ്ടായത്. മറ്റൊരു വൈദികൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് മരണം . ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ:ഡോ. ജെ.ഡബ്ലിയു.ധനിത.മക്കൾ: ഡേയ് ക്രിസ്‌കി,ഡേയ് ക്രിസ്റ്റി.