photo

പാലോട്:പനയമുട്ടം കൊച്ചു പാലോട് അനന്തു ഭവനിൽ കെ.എസ്. സുനിൽകുമാർ (47)നിര്യാതനായി. ചിത്രയാണ് ഭാര്യ. മക്കൾ: അനന്തു. എസ്.,ആദിത്യ സി. എസ്

സഞ്ചയനം: വ്യാഴം രാവിലെ 9 ന്