conf

തിരുവനന്തപുരം: ബീമാപള്ളി ജമാ അത്ത് ഹാളിൽ ബീമാപള്ളി ഉറുസ് മഹോത്സവം വിലയിരുത്തൽ യോഗം നടന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, കൗൺസിലർമാരായ സുധീർ, മിലാനി പെരേര, ജമാ അത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ, സെക്രട്ടറി എം.കെ.എം നിയാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സുൽഫത്ത്, മുൻ കൗൺസിലർ ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.