
പാറശാല: പരശുവയ്ക്കൽ മേലെക്കോണം കാർത്തികയിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ വിശാലാക്ഷി (85 ) നിര്യാതയായി. മക്കൾ:വത്സല, ശ്രീകുമാരി, രാധാമണി, വി.കെ.ജയകുമാർ (ജൂനിയർ സൂപ്രണ്ട്, പാറശാല സബ് ട്രഷറി). മരുമക്കൾ:പരേതനായ ഷൺമുഖം, മുരുകൻ ആശാരി ,വിജയകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.