santhakumari-amma-

ആറ്റിങ്ങൽ: മുദാക്കൽ പരമേശ്വരം എസ്.കെ ഭവനിൽ പരേതനായ പി.എൻ കുഞ്ഞു കൃഷ്ണൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, കുമാരി പത്മം, ശ്രീകുമാർ, അജയ് കുമാർ, ഹരിപ്രസാദ്. മരുമക്കൾ: മോളി, ശശിധരൻ നായർ, രാജശ്രീ, ശോഭ, സജിത. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.