പോത്തൻകോട്: നേതാജിപുരം വി.വി.ഐ. നിവാസിൽ വാസുദേവൻ പിള്ള (74) നിര്യാതനായി. ഭാര്യ: ഇന്ദിര അമ്മ. മക്കൾ : വിമൽ കുമാർ, വിനേഷ് കുമാർ. മരുമക്കൾ: സ്വാതി, ശ്രീക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.