നേമം : കാരയ്ക്കാ മണ്ഡപം മേലേ നടുവത്ത് വീട്ടിൽ മഹേന്ദ്രന്റെ ഭാര്യ അംബിക(60)നിര്യാതയായി.മക്കൾ : രജിത,രജനി.മരുമക്കൾ : അനിൽകുമാർ,പ്രസാദ്. സഞ്ചയനം : ചൊവ്വ രാവിലെ 9 ന്.