കല്ലമ്പലം: നാവായിക്കുളം പറകുന്ന് സുധർമ്മ വിലാസത്തിൽ പുഷ്പാംഗദൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സുധർമ്മ.മക്കൾ :അജയകുമാർ, പരേതനായ വിജയകുമാർ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.