sujatha

കാട്ടാക്കട:കിള്ളി കൊല്ലോട് എള്ളുവിള വീട്ടിൽ സുജാത നിര്യാതയായി. ഭർത്താവ്:സുരേന്ദ്രൻ(സൈമൺ).മക്കൾ:അനന്തു.ആതിര.മരുമക്കൾ: രേവതി.മനു.സഞ്ചയനം:ഇന്ന് രാവിലെ 9ന്.