കല്ലിയൂർ: പെരിങ്ങമ്മല ചന്ദ്ര മന്ദിരത്തിൽ എ.സുഭദ്ര (91, റിട്ട. സീനിയർ സൂപ്രണ്ട്, കെ. എസ്.ഇ.ബി) നിര്യാതയായി. ഭർത്താവ്: പരേതനായ മൃത്യുഞ്ജയ പണിക്കർ. മക്കൾ: ചന്ദ്രബാബു, വിജയ ബാബു. മരുമകൾ: എസ്.എസ്. പ്രവീണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന് .