നെടുമങ്ങാട് : ആനാട് പുല്ലേക്കോണം കാർത്തികയിൽ ശിവശങ്കരൻ നായർ ( 89 ) നിര്യാതനായി. ഭാര്യ : പരേതയായ ആർ. ശ്യാമള അമ്മ. മക്കൾ : രമാദേവി, ശ്രീകല. മരുമക്കൾ : പരേതനായ ഗോപകുമാർ, ശശികുമാരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.