കിളിമാനൂർ: മലയ്ക്കൽ പൊയ്കമുക്ക് തുഷാര സദനിൽ രാധാമണി അമ്മ (60) നിര്യാതയായി. ഭർത്താവ്: വിക്രമക്കുറുപ്പ് .മക്കൾ: തുഷാര, വിഷ്ണു,വിനീത്(കരസേന) മരുമകൻ: ജി.എസ്.സജിത്കുമാർ സംസ്കാരം: ഇന്ന് രാവിലെ 10-ന്.