മാനന്തവാടി: മാനന്തവാടിയിലെ ടാക്സി ഡ്രൈവറായിരുന്ന വിൻസെന്റഗിരി വടയപ്പറമ്പിൽ വി.എം ഷാജി (54) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സീൽസിയ ഷാജി, നിവ്യ ഷാജി, ധന്യ ഷാജി.