കൽപ്പറ്റ: മുട്ടിൽ സന്തോഷ് നിവാസിൽ ബാലൻ നായർ (90) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ചന്ദ്രവതി. മക്കൾ: നാരായണൻ, വിജയകുമാർ, സന്തോഷ്, സുജാത, പുഷ്പ, ഉഷ, പ്രഭ, പരേതയായ ലത. സംസ്‌ക്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.