കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം ഗവ.കോളേജിൽ നെറ്റ് വർക്ക് സിസ്റ്റം സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഡിസം. 28 വൈകിട്ട് 4.30 വരെ സമർപ്പിക്കാം. ഫോൺ: 04936 204569.