കാട്ടിക്കുളം: കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ പയ്യമ്പള്ളി, മലയിൽപീടിക, കൂടൽക്കടവ് പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിക്കൽ, മാമ്മട്ടംകുന്ന് പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറാത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ മഞ്ഞൂറ, കർലാട്, ഉതിരം ചേരി, അംബേദ്കർ കോളനി, ഷാരോയ് റിസോർട്, പത്താം മൈൽ, പതിമൂന്നാം മൈൽ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5:30വരെ വൈദ്യതി മുടങ്ങും.