കൽപ്പറ്റ:കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിലെ കൽപ്പറ്റ, പനമരം ഖാദിഗ്രാമ സൗഭാഗ്യയിൽ ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ് നൽകുന്നു. ഖാദി തുണിത്തരങ്ങൾ, ബെഡ്ഷീറ്റുകൾ, ഉന്നക്കിടക്കകൾ, സിൽക്ക് തുണിത്തരങ്ങൾ, ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഡിസംബർ 19 മുതൽ ജനുവരി 5 വരെ 30 ശതമാനം റിബേറ്റോടു കൂടി ലഭിക്കും. ഫോൺ: 04936 202602, 04936 294034.