പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാപ്പിക്കളം, കുട്ടിയാംവയൽ, മീൻമുട്ടി, പന്തിപൊയിൽ, അയിരൂർ, തെങ്ങുമുണ്ട, എടക്കാടൻമുക്ക് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ മൊതക്കര, ആലഞ്ചേരി റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.