തിരുനെല്ലി: പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിൽ തിരുനെല്ലിയിൽ പ്രവർത്തിക്കുന്ന ഗവ.ആശ്രമം സ്‌കൂളിൽ ഗണിത വിഷയത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസം 22 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ 04935210330.