പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ഉതിരംചേരി, അംബേദ്ക്കർ കോളനി, പത്താം മൈൽ, കോടഞ്ചേരി ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അനപ്പാറ, ഭൂദാനം ഷെഡ്, ഇലക്ട്രിക് കവല, ആടികൊല്ലി, തുപ്ര ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ മൊതക്കര ഭാഗത്ത് ഇന്ന് രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.