വെള്ളമുണ്ട: വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 4 ന് രാവിലെ 11 ന് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിത്തിൽ നടക്കും. ഏഴാം ക്ലാസ് പാസായ ഹെവി ലൈസൻസുള്ളവർക്ക് പങ്കെടുക്കാം. വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ, ആധാറിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 04935 296562, 9048086227.