മലയിൻകീഴ് : ചിറ്റിയൂർക്കോട് വിളയിൽ വീട്ടിൽ ഉത്തമന്റെ ഭാര്യ വാസന്തി(67)നിര്യാതയായി.മക്കൾ : രാജേഷ്,സന്തോഷ്കുമാർ,മരുമക്കൾ : ടി.ശോഭ,ടി.എസ്.സൗമ്യ.പ്രാർത്ഥന : ചൊവ്വാഴ്ച രാവിലെ 8 ന്.