കുമ്പനാ​ട് : കട​പ്ര ​ഐക്കര വലിയപറമ്പിൽ തുണ്ടിയിൽ വിട്ടിൽ ചെറിയാൻ ജോൺ (ബാബു-59) നി​ര്യാ​ത​നായി. സംസ്‌ക്കാ​രം നാ​ളെ രാ​വിലെ 11.30 ന് കൂർത്തമല മാർത്തോമ്മാ പള്ളി സെമിത്തേരി​യിൽ. ഭാര്യ: മിനി, മക്കൾ : നിവിൻ, മോളമ്മ.