മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് പതിയാംതറ വട്ടച്ചിറയിൽ കുഞ്ഞ് മുഹമ്മദ് (87) നിര്യാതനായി .പതിയാംതറ ബദ്‌രിയ ജുമുഅ മസ്ജിദ് ജനറൽ സെക്രട്ടറി, മുസ്‌ലിംലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുത്സം ബീവി. മക്കൾ: ഷൈല,ഷാജി (സൗദി), ഷാഹിന, സിയാദ് (ഖത്തർ),ഷബീബ, ഷബീക്കത്ത്, ഷിഹാബ് (സൗദി), ഷാനിത, ഷഹ്ബാനത്ത്. മരുമക്കൾ : അഹ്‌മദ് കുട്ടി, സീനത്ത്, അബ്ദുൽ മജീദ്, ഫാസില,നാസർ, ഷിഹാബ്, നാസില, പൂക്കുഞ്ഞികോയ തങ്ങൾ,മുസ്തഫ (സൗദി).