ഒത്തുപിടിച്ചാൽ... ഭാരവുംകയറ്റി മുച്ചക്ര സൈക്കിളിൽ പോകുന്ന തൊഴിലാളിയെ തിരക്കുള്ള റോഡിൽ മുന്നോട്ടുനീങ്ങുവാനായി സഹായിക്കുന്ന സമീപത്തെ ചുമട്ടുതൊഴിലാളിയും, അതുവഴിയെത്തിയ സൈക്കിൾ യാത്രികനും. ആലപ്പുഴ കളക്ടറേറ്റിന് സമീപത്ത് നിന്നുള്ള കാഴ്ച.